/കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചുചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്.ഇന്ന്രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്ബന്ധുവിന്റെ വിവാഹ ചടങ്ങിന് പോയപ്പോഴാണ്കടിയേറ്റത്പറമ്പിൽ പാർക്ക് ചെയ്ത‌ത സ്‌കൂട്ടർ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവംഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല