സോഷ്യൽ മീഡിയയിൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത കുറച്ചു ഞെട്ടലുണ്ടാക്കുന്നതാണ് . ഇന്നത്തെ തലമുറയുടെ ജീവിതവും ചിന്താഗതികളും എങ്ങോട്ടാണ് എന്ന് ചോദിക്കുന്ന തരത്തിലുള്ളസംഭവങ്ങളാണ് അരങ്ങേറുന്നത് . പ്രണയം മൂത്തപ്പോൾ വിവാഹം ചെയ്യണമെന്ന് 52 കാരികാമുകനായ 21 വയസുകാരനോട് ആവിശ്യപെട്ടതിന് പിന്നാലെ നടന്നത് കൊലപാതകം .
തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം നടന്നത് . 52 വയസുകാരി സരസ്വതിയും 21 കാരനായശരവണ കുമാറും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു .
ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി വളരുകയും ചെയ്തു. പ്രണയം മൂത്തതോടെവിവാഹം കഴിക്കണം എന്ന ആവിശ്യം സരസ്വതി മുന്നോട്ട് വെച്ചതോടെ ശരവണ കുമാർസരസ്വതിയെ ഇല്ലാന്നാക്കുകയായിരുന്നു.സരസ്വതിയെ കൊലപ്പെടുത്തി മുങ്ങി നടന്ന ശരവണകുമാറിനെ ഒരു മാസത്തിന് ശേഷമാണു പോലീസ് പിടികൂടിയത്.










