പിഎം ശ്രീയിലെ CPI ഇടപെടലിൽ അഭിന ന്ദനം അറിയിച്ച് സമസ്ത മുഖപത്രം. ലാഭനഷ്ടംനോക്കാതെ പൊരുതിയ സിപിക്ക് അഭിനന്ദനമെന്ന് സമസ്ത മുഖപത്രം. സിപിഐയുടെതുറന്നെതിർപ്പാണ് സിപിഐഎമ്മിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇടതു സർക്കാരിൽ നിന്നുംസംഭവിച്ചത് അക്ഷന്തവ്യമായ അപരാധമെന്നും തിരുത്താൻ തയ്യാറായതിനെഅംഗീകരിക്കുന്നുവെന്നും സമസ്ത മുഖ പത്രം.പിഎം ശ്രീയിൽ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചത്സിപിഐ യുടെ തുറന്നെതിർ പ്പാണ്. ഭരണമുന്നണി യിലെ രണ്ടാമത്തെ കക്ഷിയെ പോലുംവിശ്വാസത്തിലെടുക്കാതെയുള്ള സിപിഐഎം നീക്കം മുന്നണിയെ മാത്രമല്ല, സംഘപരി വാർഅജൻഡകളെ അകറ്റിനിർത്തണമെന്ന ആശയതലമുള്ള സർവരെയും അമ്പര പ്പിച്ച കാര്യമാണ്.
കേവലം ഉദ്യോഗസ്ഥ തലത്തിലെ പിഴവെ ന്നോ പിശകെന്നോ പറഞ്ഞ് സർക്കാരിനും ഇതിൽ നിന്ന്ഒഴിയാനാ വില്ലെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.










