/കൊല്ലം കൊട്ടിയത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു.

കൊല്ലം കൊട്ടിയത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു.

കൊല്ലം കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചുപരവൂർ സ്വദേശികളായ ചാൾസ്സാൻജോ എന്നിവരാണ് മരിച്ചത്യുവാക്കൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ലകൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിലായിരുന്നു അപകടം.