/വളാഞ്ചേരി  ഹയർ സെക്കൻ്ററി സ്കൂൾ സംയുക്തമായി നടത്തുന്ന ദ്വിദിന സ്കൂൾ ഒളിമ്പികിസ്ആരംഭിച്ചു. 

വളാഞ്ചേരി  ഹയർ സെക്കൻ്ററി സ്കൂൾ സംയുക്തമായി നടത്തുന്ന ദ്വിദിന സ്കൂൾ ഒളിമ്പികിസ്ആരംഭിച്ചു. 

വളാഞ്ചേരി : വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ,വളാഞ്ചേരി  ഹയർ സെക്കൻ്ററിസ്കൂൾ സംയുക്തമായി നടത്തുന്ന ദ്വിദിന സ്കൂൾ ഒളിമ്പികിസ് ആരംഭിച്ചുവളാഞ്ചേരി നഗരസഭവിദ്യാഭ്യാസ കലാകായിക സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വലാസി ഉദ്ഘാടനം ചെയ്തുവാർഡ്കൗൺസിലർ കെ.വിഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചുസ്കൂൾ മാനേജർ വിഗോപാലകൃഷ്ണൻ , എസ്.എം.സി ചെയർമാൻ നസീർ തിരൂർക്കാട് , പി.ടി. വൈ .പ്രസിഡണ്ട്അനിൽകുമാർവി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എം.പിഫാത്തിമക്കുട്ടിഗേൾസ് എച്ച്.എസ്.എസ്  പ്രധാനധ്യാപകൻ എം.വിജെയ്സൺ,  വി.എച്ച്.എസ്.എസ് പ്രധാനധ്യാപക സി.ആർശ്രീജസ്റ്റാഫ്സെക്രട്ടറി  സുരേഷ് പൂവാട്ടു മീത്തൽ,  സിമുഹമ്മദ് റഫികായിക അധ്യാപകരായ കെ.ടിസജിത്ത്കെരജനി സംബന്ധിച്ചുസ്കൂൾ ചെയർപേഴ്സൺ സി.എച്ച്ഫാത്തിമ ഫൈഹ അത് ലറ്റുകൾക്ക്പ്രതിജ്ഞ ചൊല്ലിക്കൊടുത്തുഖൊഖോ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.എച്ച്.എസ്.എസ്എട്ടാം ക്ലാസ് വിദ്യാർഥിനി ടി.ആർഅനന്യ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു.ഗേൾസ് ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ പിസുധീർ സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി പി.ജിജ്യോതികൃഷ്ണൻ നന്ദിയും പറഞ്ഞു.