/എം ഇ എസ്‌ കെ വി എം കോളേജിന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോൾചാമ്പ്യൻഷിപ്പ്

എം ഇ എസ്‌ കെ വി എം കോളേജിന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോൾചാമ്പ്യൻഷിപ്പ്

തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ഇന്റർസോൺ ഫുട്ബോൾ ടൂർണ്ണമെന്റിൽ കൊടകരസഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് എം..എസ്‌.കെ.വി.എംകോളേജിന് ചാമ്പ്യന്മാരായി.മുഹമ്മദ്‌ ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടിയാണ്ചരിത്ര വിജയം നേടിയത്.