/ബ്രദേഴ്‌സ് കോക്കൂർ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പുറത്തിറക്കി

ബ്രദേഴ്‌സ് കോക്കൂർ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പുറത്തിറക്കി

ചങ്ങരംകുളംബ്രദേഴ്‌സ് കോക്കൂർ പുതിയ സീസണിലേക്കുള്ള ജേഴ്‌സിപുറത്തിറക്കി.സ്പോൺസർമാരായ YOLK കാർ AC സർവീസ് പ്രതിനിധിയായ ഷൗക്കത്ത് ജേഴ്‌സികൈമാറിബ്രദേഴ്‌സ് കോക്കൂർ ഫോർമാർ സ്റ്റാർ ഷരീഫ് കെവി ടീമിന് വേണ്ടി ജേഴ്‌സിഏറ്റുവാങ്ങി.അഡ്വൈസറി കമ്മറ്റി ചെയർമാൻ ഡോ എം കെ സലീംപ്രസിഡന്റ്‌ മുഹമ്മദ്സെക്രട്ടറിനാദിർ , ടീം മാനേജർ ഫാസിൽ , ടീം ക്യാപ്റ്റൻ ആതിഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .