പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 11 നു പൂക്കാട്ടിരിയിൽ ആരംഭിക്കുന്ന VFA അഖിലേന്ത്യാ സെവെൻസ് ടൂർണമെന്റ് ന്റെ സീസൺ ടിക്കറ്റ് വില്പന സീസൺ ടികെറ്റ് ലഭ്യമാവുന്ന NIYA Sports valanchery, VKR Spices Valanchery, Digi hub Pookkattiri, Rareeram bed works Pookkattiri എന്നീ സ്ഥാപനങ്ങളുടെ മേധാവികളായ ജംഷി മച്ചിങ്ങൽ ,നസീർവള്ളൂരാൻ നൗഷാദ് & ഫിറോസ്, സിദ്ധീഖ് എന്നിവർക്ക് നൽകി കൊണ്ട് PFA ഭാരവാഹികൾ നിർവഹിച്ചു. സീസൺ ടിക്കറ്റ് കൾ PFA യിലും ലഭ്യമാണ്.
