എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 40,61,13,187 രൂപ വരവും 39,13,21,633 രൂപ ചെലവും 1,48,09,554 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അവതരിപ്പിച്ചു. സമ്പൂർണ്ണ…
ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് ജോലി തട്ടിപ്പ്.. എടക്കളത്തൂർ സ്വദേശി അറസ്റ്റിൽ
കുന്നംകുളം:കൊച്ചി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂർ, കടവല്ലൂർ ഭാഗങ്ങളിൽ നിന്നും 10 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ കുന്നംകുളത്ത് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് എടക്കളത്തൂർ കിഴക്കുമുറി വേലായുധൻ മകൻ പ്രബിൻ ( 34) ആണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന…
കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ്,വളാഞ്ചേരി നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു
വളാഞ്ചേരി:-കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് അനുവതിക്കാതിരിക്കുക,അമ്പലപറമ്പ് മുതൽ ചുങ്കം വരെ യുള്ള റോഡിന്റെ ടാറ് ചെയ്യുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തികരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ഇന്നലെ പ്രദേശ വാസികൾ നടത്തിയ റോഡ് ഉപരോധത്തിന്റെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ…
വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.
എടപ്പാൾ: വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എൽ.ഐ.സി.ഏജന്റും സാംസ്കാരിക പ്രവർത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരൻ (52) കുമരനെല്ലൂർ കൊള്ളന്നൂർ അലി (35) എന്നിവരാണ് മരിച്ചത്. പുലർച്ച ഒരു മണിയോടെയായിരുന്നു അപകടം.
മുട്ട കോഴി വിതരണം ചെയ്തു
വളാഞ്ചേരി നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന മുട്ട കോഴി വിതരണം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷ വഹിച്ചു. ജനറൽ വിഭാഗത്തിൽ പെട്ട 849 ഗുണഭോക്താക്കൾക്കാണ് പദ്ധതിവഴി 509600 രൂപ ചെലവഴിച്ച് മുട്ട…
പെരിന്തൽമണ്ണയിൽ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച കസില്‍സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം: കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച കസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ ചെറുകര പാറക്കല്‍ മുക്ക് സ്വദേശികളായ പാറക്കല്‍ മുഹമ്മദ് ഷഹീന്‍ (27), സഹോദരന്‍ മുഹമ്മദ് ഷാഹിദ്(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തതത്.പെരിന്തല്‍മണ്ണ ചെറുകര പാറക്കല്‍ മുക്ക് സ്വദേശികളായ പാറക്കല്‍ മുഹമ്മദ് ഷഹീന്‍ (27), സഹോദരന്‍…
കുറ്റിപ്പുറത്ത് ആൾത്തിരക്കുള്ള ബസ്റ്റാന്റിൽ വെച്ച് പൂച്ചയെ പച്ചയ്ക്ക് തിന്ന് അസം സ്വദേശി
കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി അടുത്ത് ചെന്നവരാണ് സംഭവം ആദ്യം കണ്ടത്. പൂച്ചയുടെ ശരീ രാവശിഷ്ടങ്ങൾ ഇയാൾ പച്ചയ്ക്ക് തിന്നുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ആളെപ്പോലെയാണ് യുവാവിന്റെ പെരുമാറ്റം.…
എടയൂർ അഖിലേന്ത്യാ സെവൻസിന് അരങ്ങുണരുന്നു.. കാൽനാട്ടി..ഗ്യാലറി നിർമ്മാണം തുടങ്ങി. മത്സരങ്ങൾ ഫെബ്രവരി 11 മുതൽ
എടയൂർ പൂക്കാട്ടിരി ഫുട്ബോൾ അസോസിയേഷൻ (പി.എഫ്.എ) സംഘടിപ്പിക്കുന്ന മുപ്പത്തിയാറാമത് വി.എഫ്.എ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഗാലറി നിർമാണം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം കാൽ നാട്ടികൊണ്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, വി.എഫ്.എ സെക്രട്ടറി അസിസ് എന്ന മണി, പി.എഫ്.എ ചെയർമാൻ…
കുറ്റിപ്പുറം പോലീസിനെ ആദരിച്ചു.
2023 വർഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനം നേടിയ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരെ IRHSS പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് ടീം അംഗങ്ങൾ നേരിൽ കണ്ട് അനുമോദിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനേഴായിരം അപേക്ഷകളിൽ നിന്നാണ് കുറ്റിപ്പുറം സ്റ്റേഷൻ ഈ ബഹുമതിക്കർഹരായത്.…
*ചങ്ങരംകുളത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മുക്കം അഭിലാഷ് തിയേറ്റര്‍ ഉടമ മരിച്ചു
ചങ്ങരംകുളം:കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തിയറ്റര്‍ ഉടമ മരിച്ചു.മുക്കം സ്വദേശി കിഴുക്കാരക്കാട്ട് ജോസഫ്(കുഞ്ഞേട്ടന്‍ 75)ആണ് മരിച്ചത്. മുക്കം അഭിലാഷ് തീയറ്റര്‍ അടക്കം അറിയപ്പെടുന്ന നിരവധി തിയറ്ററുകളുടെ ഉടമയാണ് ഇദ്ദേഹം .ചൊവ്വാഴ്ച രാത്രി പത്തര മണിയോടെയാണ് അപകടം.എറണാംകുളത്ത് തീയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ജോസഫ് മലപ്പുറം ചങ്ങരംകുളത്ത്…










