/വൃദ്ധർക്കുള്ള സഹായ ഉപകരണങ്ങൾ  വിതരണം ചെയ്തു.

വൃദ്ധർക്കുള്ള സഹായ ഉപകരണങ്ങൾ  വിതരണം ചെയ്തു.

എടയൂർ : എടയൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ വൃദ്ധർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
വിതരണ ഉദ്ഘാടനം പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം നിർവ്വഹിച്ചു.
പരിപാടിയിൽ ക്ഷേമകാര്യ ചെയർമാൻ ജഹ്ഫർ പുതുക്കുടി മെമ്പർമാരായ കെ ടി നൗഷാദ് ,പി ടി അയൂബ്, പി എം മുഹമ്മദ്, മുഹമ്മദ് റഫീഖ്,ജൗഹറ കരീം , ദലീലപർവീൻ , ഐസിഡിഎസ് സൈനബ, മിന്നു രാജ് അടക്കമുള്ള ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും പങ്കെടുത്തു.