/ഏലംകുളം അംഗനവാടി റോഡ് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ MLA ഉത്ഘാടനം ചെയ്തു 

ഏലംകുളം അംഗനവാടി റോഡ് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ MLA ഉത്ഘാടനം ചെയ്തു 

കരേക്കാട് ചേനാടൻ കുളമ്പിൽ MLA ഫണ്ട് 13 ലക്ഷം ഉപയോഗിച്ച് കോൺക്രീറ്റ് പൂർത്തിയാക്കിയ ഏലംകുളം അംഗനവാടി റോഡ് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ MLA ഉത്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ജഹഫർ പുതുക്കുടി വാർഡ് മെമ്പർ റസീന യുനസ് എ കെ മുസ്തഫ അസീസ് കോടിയിൽ ഷാഫി വള്ളൂരാൻ എൻ ടി നാസർ സി വി മാനു സി എ കമ്മുഹാജി സി സി മമ്മുതു ഹാജി സി പി കുഞ്ഞാപ്പുട്ടി എൻ ടി മുനവ്വിർ സി ടി മുസ്തഫ കെ മുസ്തഫ പ്രദേശവാസികൾ പങ്കെടുത്തു.