എടയൂർ ഗ്രാമ പഞ്ചായത്തിലെ 2025,26 വാർഷിക പദ്ധതികളുടെ വികസന സെമിനാർ പൂക്കാട്ടിരി ഫസ്റ്റിവ പാർട്ടിഹാളിൽ വെച്ച് നടത്തി.. റോഡ് പുനരുദ്ധാരണത്തിനും കുടിവെള്ളത്തിനും ജന ക്ഷേമത്തിനും മുന്തിയ പരിഗണന നൽകിയ പദ്ധതികൾക്കാണ് മുൻതൂക്കം നൽകിയത് ..
സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഇബ്രാഹിം ഉദ്ഘാടനവും നിർവഹിച്ചു… സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ പുതുക്കുടി ലുബി റഷീദ്,റസീന യൂനസ് മെമ്പർമാരായ PM മുഹമ്മദ്, രാജീവ് മാസ്റ്റർ, സൗമ്യ, ജൗഹറ കരീം, PT അയ്യൂബ്, കെ പി വിശ്വനാഥൻ, ദീപ, കെപി വസന്ത, അനുഷ സ്ലീമോവ്, KT നൗഷാദ് മണി, അബ്ദുസമദ്, വിപി റഫീഖ് തുടങ്ങിയവരും ആസൂത്രണ സമിതി ഉപാധ്യക്ഷൻ റഷീദ് കിഴിശ്ശേരി അംഗങ്ങളായ AK മുസ്തഫ, കെ കെ മോഹന കൃഷ്ണൻ, കരീം മാസ്റ്റർ, PM മോഹനൻ മാസ്റ്റർ സംസാരിച്ചു…
HC അനൂപ് സുന്ദർ പദ്ധതി വിശദീകരിച്ചു. പ്ലാൻ ക്ലർക്ക് സുജാത നന്ദി രേഖപ്പെടുത്തി..
