/എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു

എടപ്പാൾകോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ യുവതി ചികിത്സക്കിടെ മരണപ്പെട്ടുകോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്.

എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയായിരുന്നു മരണംചെമ്മരത്തൂർ ചോറോട്ട് കൃഷ്ണകുമാറിന്റെയും നന്ദജയുടെയും മകളാണ്.

പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലായിരുന്നു സ്വാതിനിന്നിരുന്നത്.സംസ്‌കാരം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പിൽ.