/ഡോക്ടർ ആലിയമ്മു അല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .

ഡോക്ടർ ആലിയമ്മു അല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .

കുറ്റിപ്പുറം : കുറ്റിപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറുമായ മണ്ണാര്‍ക്കാട്കുളപ്പറമ്പിൽ തെക്കുംപുറത്ത്കളത്തിൽ(കടംമ്പോട്ടിൽ)ഹംസ മകൻ ഡോക്ടർ ആലിയമ്മുഅല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .54 വയസായിരുന്നുജനാസനമസ്ക്കാരം നാളെ രാവിലെ 11 മണിക്ക് കുളപ്പറമ്പ് ജുമാ മസ്ജിദിൽവെച്ച്അലനല്ലൂര്‍ സ്വദേശിയാണ് മരണപ്പെട്ട ഡോ.ആലിയാമുനെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസംകോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നുചികിത്സയിലിരിക്കെയാണ് അന്ത്യംസൗജന്യമെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും നിസ്വാര്‍ത്ഥ സേവനം നല്‍കിയും ജനഹൃദയങ്ങളില്‍ ഇടം നേടിയവ്യക്തിത്വമാണ്വളാഞ്ചേരി നടക്കാവിൽ ആശുപത്രിയില്‍  എന്‍ ടി സര്‍ജ്ജന്‍ ആയാണ് തുടക്കംപിന്നീട് ഇരിമ്പിളിയംഎടയൂര്‍ ഗവൺമെന്റ് പി എച്ച് സികളിലും പ്രവര്‍ത്തിച്ചു.