/കോക്കൂർ ഗവൺമെൻറ് ടെക്‌നിക്കൽ ഹൈസ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

കോക്കൂർ ഗവൺമെൻറ് ടെക്‌നിക്കൽ ഹൈസ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ചങ്ങരംകുളംകോക്കൂർഗവണ്മെന്റ് ടെക്‌നിക്കൽ ഹൈസ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.സ്കൂൾസൂപ്രണ്ട് വി കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന‘Tech Foodie Fest-2023’ ന്റെ ഉദ്ഘാടനയോഗത്തിൽ പിടിഎ വൈസ് പ്രസിഡന്റ് സക്കീർ കൊഴിക്കര,സ്റ്റാഫ് അംഗങ്ങൾ എന്നിവർസംബന്ധിച്ചു.ത്രിതല പഞ്ചായത്തു പ്രതിനിധികളുടെ സഹകരണവും ഉണ്ടായിരുന്നു.ബിരിയാണിഫെസ്റ്റ്,ഫുഡ് സ്റ്റാളുകൾ,പ്രശസ്ത കൗൻസലിങ് വിദഗ്ദ്ധൻ ശ്രീജിത് നയിച്ച പാരന്റ് മോട്ടിവേഷൻക്ലാസ് ഡോക്ടർ ഷഹീമ ഷംസുദീന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്,വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.പൗര പ്രമുഖരുടെ സാന്നിദ്ധ്യം ഫുഡ് ഫെസ്റ്റിന് കൊഴുപ്പേകി.