വളാഞ്ചേരി. പൊന്നാനി ലോക്സഭാ സ്ഥാനാർഥി ഡോ. എം. പി.അബ്ദു സമദ് സമദാനി ഡോ. എം. ഗോവിന്ദന്റെ വീട് സന്ദർശിച്ചു. വളാഞ്ചേരിയിലെ ജനകീയ ഡോക്ടറായിരുന്ന ഡോ. ഗോവിന്ദനും കുടുംബവുമായി സമദാനിക്ക് അടുത്ത സൗഹൃദ ബന്ധമാണ് ഉണ്ടായിയുന്നത്. ഡോക്ടറുടെ വിയോഗ ശേഷം വർഷാവർഷം നടക്കുന്ന അനുസ്മരണ പരിപാടിയിലെല്ലാം മുഖ്യാതിഥിയായി സമദാനി പങ്കെടുക്കാറുണ്ട്.…
അത്യാധുനിക സൗകര്യങ്ങളോട് കൂടി അസന്റ് ട്യൂഷൻസ് വളാഞ്ചേരി ടി.പി കോംപ്ലക്സിൽപ്രവർത്തനമാരംഭിച്ചു.
8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ രീതിയിലുള്ള പഠനമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം എന്ന് മാനേജിംഗ് ഡയറക്ടർ ഡോ: ജുസ്‌ന നസീം പറഞ്ഞു. ഇംഗ്ലീഷ്-മലയാളം മീഡിയം ക്ലാസുകൾ മോർണിംഗ് ആയും ഹോളിഡേ ആയും നടത്തുന്നു. സ്ഥാപനത്തിന്റെ പ്രവർത്തന ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ.അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ…
ധനവകുപ്പിൻറെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഫ് ജനപ്രതിനിധികളുടെനേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
വളാഞ്ചേരി:-സാമ്പത്തിക വർഷം അവസാനിക്കാനായിട്ടും പദ്ധതിവിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിക്കാത്തതിലും,തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് ധനവകുപ്പിൻറെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പരിപാടി കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ മധുസൂധനൻ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ്…
പി.കമ്മുക്കുട്ടി മാസ്റ്റർക്ക് വിട; സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി.
എടയൂർ: രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന പാലക്കൽ കമ്മുക്കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. പരിപാടിയിൽ ഷാഫി വള്ളൂരാൻ സ്വാഗതം പറഞ്ഞു. എ.കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…
അബുദബി ലുലുവില്‍ നിന്ന് ഒന്നരക്കോടിയുമായി മലയാളി യുവാവ് മുങ്ങി; പരാതി നല്‍കി ലുലുഗ്രൂപ്പ്
എമിറേറ്റിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന മലയാളി സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തിയതായി പരാതി. കണ്ണൂർ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38)നെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം…
തിരുവനന്തപുരം മെഡി. കോളജിലെ വനിത ഡോക്ടര്‍ മരിച്ച നിലയില്‍
തിരുവനന്തപുരം* മെഡിക്കല്‍ കോളജിലെ വനിത ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ചനിലയില്‍. വെള്ളനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു വിവാഹം. തിരുവനന്തപുരം/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളേജിന് സമീപമുള്ള പിടി ചാക്കോ നഗറിലെ…
പി.ടി.എം. ആനക്കര പുരസ്കാര നിറവിലാണ്.
കിസ്സപ്പാട്ട് പാടിപ്പറയൽ കലാകാരനായ പി.ടി.എം. ആനക്കര പുരസ്കാര നിറവിലാണ്. ഒരുമാസം മുൻപ് കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനകമ്മിറ്റി സമ്മാനിച്ച ഏഴ് അവാർഡുകളിലൊന്ന് ഇദ്ദേഹത്തിനായിരുന്നു. കഴിഞ്ഞദിവസം മലപ്പുറം മഅദിൻ അക്കാദമിയിൽ നടന്ന കിസ്സ പാടിപ്പറയൽ പരിപാടിയിൽ കിസ്സപ്പാട്ട് ആലാപനരംഗത്ത് നാലു പതിറ്റാണ്ട് പിന്നിട്ടവർക്കുള്ള…
ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ ഇഫ്താർ മീറ്റ് നടത്തി
*റിയാദ്*: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സോൺ ഇഫ്താർ മീറ്റ് നടത്തി.റിയാദ് ഖൈറുവാൻ ഇസ്തി റാഹയിൽ നടന്ന യോഗത്തിൽ ജികെപിഎ റിയാദ് പ്രസിഡന്റ് അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ജികെപിഎ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ഗഫൂർ കൊയിലാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പതിനെട്ട് വർഷമായി…
അൽബർ ഇസ്ലാമിക് പ്രീ സ്കൂൾ കോൺവെക്കേഷൻ.
അൽബർ ഇസ്ലാമിക് പ്രീ സ്കൂൾ കോൺവെക്കേഷൻ താത്തൂർ : താത്തൂർ മർകസുൽ ഉലൂം ഇസ്ലാമിക് പ്രീ സ്കൂളിൽ രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കോൺ വെക്കേഷൻ സംഘടിപ്പിച്ചു.പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി വിതരണം ചെയ്തു..…
നൊബേൽ ജേതാക്കളുടെ സംഗമത്തിലേക്ക് ഫാറൂഖ് കോളജ് ഗവേഷക വിദ്യാർഥിനിയും
ഫറോക്ക്* ജർമനിയിലെ ലിൻഡോയിൽ ജൂൺ 30 മുതൽ ജൂലൈ അഞ്ച് വരെ നടക്കുന്ന നൊബേൽ ജേതാക്കളുടെ സംഗമത്തിൽ പങ്കെടുക്കാൻ ഫാറൂഖ് കോളജ് അസ്ട്രോ ഫിസിക്സ് ഗവേഷക വിദ്യാർഥിനി അമൽ അബ്ദുറഹ്മാന് അവസരം. എല്ലാ വർഷവും 40 നൊബേൽ സമ്മാന ജേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600 യുവ…










