/പുലരിപ്പൂക്കൾ -സ്നേഹസംഗമം 2024

പുലരിപ്പൂക്കൾ -സ്നേഹസംഗമം 2024

1974- തുടക്കം കുറിച്ച ഇരിമ്പിളിയം ഗവഹൈസ്ക്കൂളിന്റെ 50-ാംവാർഷികത്തോടനുബന്ധിച്ച് , 1977-78ബാച്ച് S.S.L.C വിദ്യാർത്ഥികൾ പുലരിപ്പൂക്കൾ,എന്ന പേരിൽ സ്നേഹസംഗമം നടത്തിപൂർവ വിദ്യാർത്ഥി പ്രസിഡണ്ട് കെ .കെ മുഹമ്മദലിയുടെ  അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ പ്രധാനഅധ്യാപകൻ നമ്പ്യാത്തൻ നമ്പൂതിരി മസ്‌റ്റർ ഉദ്ഘാടനം ചെയ്‌തുപ്രഥമ അധ്യാപകരായ ടി.പിമുഹന്മദ് കൂട്ടി , രാമൻ എമ്പ്രാന്തിരി , അബ്‌ദുഹ്‌മൻ കുറ്റിപ്പുറംഗോപാലകൃഷ്‌ണൻ വളാഞ്ചേരികെഅബ്ദുസമദ്വിലാസിനിസുശീല രുഗ്മിണി ചന്ദ്രികമുഹമ്മദ് കൈപ്പുറംകെ പി ബദ്ധണ്ണൻഎന്നിവരെ ചടങ്ങിൽ ആദരിച്ചു

സതീഷൻ ആർ.എസ്ബേബി ഗിരിജ KP സതിവേണു ഗോപാൽഷക്കീല പി.ടിഖദീജ ടി.പിപാത്തുമ്മു പി, . ഉണ്ണികൃഷണൻകെ.ടി ഇസ്ഹാഖ്പിമുഹമ്മദലിപി .കുഞ്ഞി മൊയ്തീൻപിഎം ഇബ്രാഹിംകുട്ടിഗീതാ കാട്ടുമാടംജമാൽ കോട്ടപ്പുറംസിപി മുസ്തഫ ,ഉഷ കെ,എന്നിവർപ്രസംഗിച്ചുതുടർന്ന് നടന്ന പൂർവ്വ വിദ്യാർത്ഥികളുടെ സംഗീത സദസ്സും സംഗമത്തിന് മറ്റുകൂട്ടി.