/*ദേശാടന പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട്അറസ്റ്റിൽ*

*ദേശാടന പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട്അറസ്റ്റിൽ*

*മുക്കം*: ദേശാടന പക്ഷികളെയടക്കം  കണ്ണില്‍ കമ്പി കുത്തിക്കയറ്റി അതിക്രൂരമായി  വേട്ടയാടിപ്പിടിച്ച്‌ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽകൊടിയത്തൂർ പഞ്ചായത്തിലെ കാരകുറ്റിയിലാണ്സംഭവംപന്നിക്കോട് താമസിക്കുന്ന ആക്രി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശികളായമണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി മുക്കം പോലീസിൽ ഏൽപ്പിച്ചത്രണ്ടുപേർ ഓടി രക്ഷപ്പെട്ടുപിടിയിലായവരെ പൊലീസ് വനം വകുപ്പിന് കൈമാറി.

പ്രാവ്കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികളാണ് സംഘത്തിന്റെ ലക്ഷ്യം.

പക്ഷികളുടെ കണ്ണില്‍ കമ്പിയോ മൊട്ടുസൂചിയോ പോലുള്ളവ കുത്തിക്കയറ്റി കാഴ്ച നഷ്ടപ്പെടുത്തിയശേഷം അവയുടെ കാല്‍ കയറില്‍ ബന്ധിപ്പിച്ചിടുംചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികള്‍എത്തുമ്പോള്‍ അവയെ കൂട്ടമായി പിടികൂടുംഇതാണ് പതിവ് രീതിഇവയെ കൊന്ന് തിന്നുകയോകച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവർ ചെയ്‌തിരുന്നത്‌പല തവണപരിസരവാസികൾ താക്കീത് നൽകി വിട്ടയച്ചെങ്കിലും  ക്രൂരകൃത്യം പതിവാക്കുകയായിരുന്നതായിനാട്ടുകാർ പറയുന്നു.