കിസ്സപ്പാട്ട് പാടിപ്പറയൽ കലാകാരനായ പി.ടി.എം. ആനക്കര പുരസ്കാര നിറവിലാണ്. ഒരുമാസം മുൻപ് കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനകമ്മിറ്റി സമ്മാനിച്ച ഏഴ് അവാർഡുകളിലൊന്ന് ഇദ്ദേഹത്തിനായിരുന്നു. കഴിഞ്ഞദിവസം മലപ്പുറം മഅദിൻ അക്കാദമിയിൽ നടന്ന കിസ്സ പാടിപ്പറയൽ പരിപാടിയിൽ കിസ്സപ്പാട്ട് ആലാപനരംഗത്ത് നാലു പതിറ്റാണ്ട് പിന്നിട്ടവർക്കുള്ള…
ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ ഇഫ്താർ മീറ്റ് നടത്തി
*റിയാദ്*: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സോൺ ഇഫ്താർ മീറ്റ് നടത്തി.റിയാദ് ഖൈറുവാൻ ഇസ്തി റാഹയിൽ നടന്ന യോഗത്തിൽ ജികെപിഎ റിയാദ് പ്രസിഡന്റ് അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ജികെപിഎ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ഗഫൂർ കൊയിലാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പതിനെട്ട് വർഷമായി…
അൽബർ ഇസ്ലാമിക് പ്രീ സ്കൂൾ കോൺവെക്കേഷൻ.
അൽബർ ഇസ്ലാമിക് പ്രീ സ്കൂൾ കോൺവെക്കേഷൻ താത്തൂർ : താത്തൂർ മർകസുൽ ഉലൂം ഇസ്ലാമിക് പ്രീ സ്കൂളിൽ രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കോൺ വെക്കേഷൻ സംഘടിപ്പിച്ചു.പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി വിതരണം ചെയ്തു..…
നൊബേൽ ജേതാക്കളുടെ സംഗമത്തിലേക്ക് ഫാറൂഖ് കോളജ് ഗവേഷക വിദ്യാർഥിനിയും
ഫറോക്ക്* ജർമനിയിലെ ലിൻഡോയിൽ ജൂൺ 30 മുതൽ ജൂലൈ അഞ്ച് വരെ നടക്കുന്ന നൊബേൽ ജേതാക്കളുടെ സംഗമത്തിൽ പങ്കെടുക്കാൻ ഫാറൂഖ് കോളജ് അസ്ട്രോ ഫിസിക്സ് ഗവേഷക വിദ്യാർഥിനി അമൽ അബ്ദുറഹ്മാന് അവസരം. എല്ലാ വർഷവും 40 നൊബേൽ സമ്മാന ജേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600 യുവ…
ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ
കുന്നംകുളം: ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡണ്ടിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണലി മൂളിപ്പറമ്പിൽ വീട്ടിൽ ഭാസ്കരന്റെ മകൻ സുജിത്തി (28)നെയാണ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ്…
വട്ടംകുളം ജി ജെ ബി സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു.
എടപ്പാൾ: വട്ടംകുളം ജി ജെ ബി സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറികൾ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫസീല സജീബ് അധ്യക്ഷത വഹിച്ചു.കഴുങ്ങിൽ മജീദ്, ഹുസൈനാർ നെല്ലിശ്ശേരി അക്ബർ പനച്ചിക്കൽ, പ്രധാന അധ്യാപിക വി .കെ ബിന്ദു മോൾ, പി.ടി.എ പ്രസിഡണ്ട്…
അടുക്കളത്തോട്ടം പച്ചക്കറി കൃഷിക്ക് മൺചട്ടി വിതരണം ചെയ്തു.
ഏലംകുളം: ഏലംകുളം ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പച്ചക്കറി കൃഷിക്ക് മൺചട്ടി വിതരണം ചെയ്തു. 266000 രൂപ ചെലവഴിച്ച് ഏകദേശം 150 കർഷകർക്ക് 10 എണ്ണം വീതം ചട്ടിയും ആവശ്യമായ മണ്ണും തെയ്യും വളവും അടക്കമാണ് വിതരണം ചെയ്തത്. വിതരണ…
പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്.
മലപ്പുറം പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. തൃശൂർ മാള സ്വദേശിയാണ്.
പാട്ടക്കരിമ്പ് കോളനിയിലെ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സൗജന്യ നേത്ര പരിശോധനക്യാമ്പ് നടത്തി.
എംപയർ കോളേജ് ഓഫ് സയൻസ് ഒപ്റ്റോമെട്രി വിഭാഗവും നിലമ്പൂരിൽ ഉള്ള ടെക്ടോണ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നിലമ്പൂരിൽ ഉള്ള പാട്ടക്കരിമ്പ് കോളനിയിലെ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഫാത്തിമ മസൂദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടെക്ടോണ ആശുപത്രി പിആർഒ ജിനു അധ്യക്ഷതവഹിച്ചു.കോളേജ് രജിസ്ട്രാർ ടിവി…
വൃദ്ധർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
എടയൂർ : എടയൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ വൃദ്ധർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. പരിപാടിയിൽ ക്ഷേമകാര്യ ചെയർമാൻ ജഹ്ഫർ പുതുക്കുടി മെമ്പർമാരായ കെ ടി നൗഷാദ് ,പി ടി അയൂബ്, പി എം മുഹമ്മദ്,…










