/കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. 

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. 

പൊന്നാനിയിൽ ചന്ദ്രപ്പിറവി കണ്ടതിനാൽ കേരളത്തിൽ
നാളെ ചെറിയ പെരുന്നാൾ. ഗള്‍ഫ് രാജ്യങ്ങളിൽ റമദാന്‍ 30 ഉം കേരളത്തിൽ റമദാന്‍ 29 ഉം ആണ് ലഭിച്ചത് .