/ദുബായ് കെഎംസിസി എടയൂർ പഞ്ചായത്ത് കാരുണ്യ സ്പർശം 2024

ദുബായ് കെഎംസിസി എടയൂർ പഞ്ചായത്ത് കാരുണ്യ സ്പർശം 2024

റിലീഫ് വിതരണ ഉദ്ഘാടനവും സേവന പാലിയേറ്റീവ്ന് ധനസഹായം കൈമാറലും

അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ
വാഹിദ് ഉസ്താദ് പ്രാർത്ഥന നടത്തി,

ദുബായ് കെഎംസിസി മണ്ഡലം സെക്രട്ടറി ശരീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ
ഉസ്മാൻ എടയൂർ അധ്യക്ഷത വഹിച്ചു,

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ കെ മുസ്തഫ,സെക്രട്ടറി ഷാഫി വെള്ളൂരാൻ,
റഷീദ് കിഴിശ്ശേരി, കെ ടി മജീദ്,മൊയ്തു എടയൂർ,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ജംഷീദ്,മുർഷിദ്മാമ്പറ്റ,ജിസിസി,കെഎംസിസിപ്രസിഡണ്ട്സലാംഉഴിഞ്ഞാലത്ത്,അബുദാബി കെഎംസിസി സെക്രട്ടറിനിയാസ്പാലക്കൽ,യുപി സൈതലവി,ഹുസൈൻതുരുമ്പത്ത്,സലാഹുദ്ധീൻപാലാറ,സക്കീർസികെപാറഖത്തർകെഎംസിസി ഭാരവാഹി ഷംസു,നൗഫൽ കലമ്പൻ ,
ഇബ്രാഹിം മാസ്റ്റർ,മുത്തു അത്തിപ്പറ്റ ,മുസ്തഫ പള്ളി റോഡ്മെമ്പർമാരായ അയ്യൂബ് ,നൗഷാദ് മണി , തുടങ്ങിയ നേതാക്കൾ സംസാരിച്ചു.