അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് മികച്ച  നേട്ടം

വളാഞ്ചേരി : ഷാർജയിൽ നടക്കുന്ന Exposure International Photography Festival - ൽ മലയാളി യുവാവിന് തിളക്കമാർന്ന നേട്ടം. ഫെബ്രുവരി 28 മുതൽ മാർച്ച് 05 വരെ യു.എ.ഇ യിലെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം - ഡോക്യുമെന്ററി - ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ മത്സര ഇനങ്ങളിൽ…

എക്കോ ഫ്രണ്ട്‌ലി പാർക്ക് പ്രവൃത്തി ആരംഭിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന എക്കോ ഫ്രണ്ട്ലി പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ടൂറിസം മേഘലയിൽ നഗരസഭയുടെ മറ്റൊരു പദ്ധതികൂടി നടപ്പിലാവുകയാണ്.കമ്മ്യൂണിറ്റി ചിൽഡ്രൻസ് പാർക്കിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. 7കോടി…

ഏലംകുളം അംഗനവാടി റോഡ് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ MLA ഉത്ഘാടനം ചെയ്തു 

കരേക്കാട് ചേനാടൻ കുളമ്പിൽ MLA ഫണ്ട് 13 ലക്ഷം ഉപയോഗിച്ച് കോൺക്രീറ്റ് പൂർത്തിയാക്കിയ ഏലംകുളം അംഗനവാടി റോഡ് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ MLA ഉത്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ജഹഫർ പുതുക്കുടി വാർഡ് മെമ്പർ റസീന യുനസ് എ കെ മുസ്തഫ…

പി.എം.എ.വൈ – ലൈഫ് ഗുണഭോക്താക്കളുടെ ഗുണഭോക്‌തൃ സംഗമവും,ഭവന നിർമാണംപൂർത്തീകരിച്ചവരുടെ താക്കോൽ ദാനവും,സിഗ്നേച്ചർ ക്യാമ്പയിനും  നടത്തി. 

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിടം പദ്ധതിയുടെ ഭാഗമായി 1 മുതൽ 7 വരെ യുള്ള ഡി.പിആറുകളിലെ പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കളുടെ ഗുണഭോക്‌തൃ സംഗമവും,ഭവന നിർമാണം പൂർത്തീകരിച്ചവരുടെ താക്കോൽ ദാനവും,സിഗ്നേച്ചർ ക്യാമ്പയിനും നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…

കാളാച്ചാലിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

എടപ്പാൾ: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാളാച്ചാലിൽ മയക്കുമരുന്നുമായി രണ്ട് പേർ പൊന്നാനി എക്സൈസിന്റെ പിടിയിലായി. 2.210ഗ്രാം മെത്താം ഫിറ്റമിനും മൂന്ന് കിലോ കഞ്ചാവും കടത്തി കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി. കാളച്ചാൽ സ്വദേശികളായ മുഹമ്മദ് ഷഹീർ (20) അബ്ദുൽ സുൽത്താൻ (21) എന്നിവരാണ് പിടിയിലായത്. മലപ്പുറം പാലക്കാട്…

ആറു വയസ്സ്കാരൻ കുളത്തിൽ മുങ്ങി മരിച്ചു

ഇരിമ്പിളിയം: മോസ്കോ പരിസരത്ത് നീന്തൽ പഠിക്കുന്നതിനിടയിൽ ആറു വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. മൂന്നാക്കൽ അൽബിറ് സ്‌കൂളിലെ APS 1 Aൽ പഠിക്കുന്ന ഇരിമ്പിളിയം മോസ്കോ സ്വദേശി നെച്ഛിക്കുന്നിൽ മുഹമ്മദ് റിനീഷിന്റെ മകൻ റിസ് വാൻ (6) ആണ് കുളത്തിൽ വീണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരമാണ് അപകടം.

വളാഞ്ചേരി ഇനി ക്യാമറ കണ്ണിൽ

വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന സി.സി.ടി.പി സ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.31 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.വളാഞ്ചേരി ജംഗ്ഷൻ,ഷോംപ്പിങ് കോംപ്ലക്സ്,മാർക്കറ്റ്,നഗരസഭ ബസ്റ്റാൻറ്,ബസ്കാത്തിരിപ്പ് കേന്ദ്രം,നഗരസഭ ഓഫീസ്…

പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ എക്സലൻസ് അവാർഡ് വിതരണവും വാർഷിക കലാമേളയുംസംഘടിപ്പിച്ചു.

പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ ഇരുപത്തി നാലാമത് സ്കൂൾ വാർഷികവും , പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡ് വിതരണവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു, 2022 - 23 അധ്യയന വർഷത്തിലെ സി.ബി.എസ് .ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക്‌…

വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിടം പദ്ധതി പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8th,9th ഡി.പി.ആറുകളിൽ ഉൾപെട്ട  കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.

വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിടം പദ്ധതി പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8th,9th ഡി.പി.ആറുകളിൽ ഉൾപെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു.രണ്ട് ഡി.പി.ആറുകളിലുമായി 85 പേരാണ് ലിസ്റ്റിൽ…

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അബ്ദുനാസർ മഅ്ദനിയെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.

കൊല്ലം*അബ്ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ മഅ്ദനി ചികിത്സയിലുള്ളത്. ഡയാലിസിസ് നിർദേശിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനാൽ നടത്താൻ കഴിഞ്ഞിട്ടില്ല. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വർഷം ജൂലൈ 20…