/‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം;

‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം;

കേസെടുത്ത് പൊലീസ്ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ

പോറ്റിയെ കേറ്റിയെ‘ എന്ന പാരഡി ഗാനത്തിൽ കേസെടുത്ത് പൊലീസ്തിരുവനന്തപുരം സിറ്റിസൈബർ പൊലീസാണ് കേസെടുത്തത്കേസിൽ ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെ പ്രതിചേർത്തുകുഞ്ഞബ്ദുള്ളഡാനിഷ് മലപ്പുറംസിഎംഎസ് മീഡിയസുബൈർ പന്തല്ലൂർഎന്നിവരാണ് പ്രതികൾമതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങൾ തമ്മിൽസ്പർധയുണ്ടാക്കിയതിനുമാണ് കേസ്ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ളഎന്നാണെങ്കിലും എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.