/പതിമൂന്നുകാരിയെ ബസിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ ബസ്ജീവനക്കാർക്ക് കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. 

പതിമൂന്നുകാരിയെ ബസിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ ബസ്ജീവനക്കാർക്ക് കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. 


ഒന്നാം
 പ്രതിയായ കൊടഞ്ചേരി നിരന്നപാറ കുളത്തുമീത്തൽ വീട്ടിൽ സജിത്ത് സജിക്ക് 20 വർഷംകഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചുരണ്ടാം പ്രതിയായ നരിക്കുനി ഏരവന്നൂർചെമ്പക്കുന്ന് കോളനി സ്വദേശി സുധിക്ക് 10 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ്ശിക്ഷപോക്സോ നിയമ പ്രകാരമാണ് ശിക്ഷ.

2024-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക്സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ക്ലീനറായ സജിത്ത് സജിയും ഡ്രൈവറായ സുധിയുംയാത്രയ്ക്കിടെ രാത്രി നാരങ്ങാതോട് ബസ് സ്‌റ്റോപ്പിൽ ബസ് നിർത്തിയ ശേഷം പെൺകുട്ടിയെബസിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

സ്കൂളിലെ കൗൺസിലിങ്ങിനെിടയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്തുടർന്ന്കൊടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി.മാരായ പ്രമോദ് പിവിനോദ്എം.പി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചുപ്രോസിക്യൂഷന് വേണ്ടിഅഡ്വജെതിൻ പി ഹാജരായികേസിൽ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജികെ.നൗഷാദ് അലിയാണ് ശിക്ഷ വിധിച്ചത്.