/പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി ജീവനൊടുക്കി

പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി ജീവനൊടുക്കി

പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി തൂങ്ങിമരിച്ചുപെരുമ്പാവൂർ ഒക്കൽചേലാമറ്റം പിലപ്പിള്ളി വീട്ടിൽ അക്ഷരയാണ് തൂങ്ങിമരിച്ചത്. 23 വയസ്സായിരുന്നുകുറുപ്പുംപടിയിലെസ്വകാര്യ കോളേജിൽ എംഎസ്‍ഡബ്ല്യു പഠിക്കുന്ന അക്ഷരയ്ക്ക് തിങ്കളാഴ്ച പരീക്ഷയായിരുന്നുപഠിച്ച കാര്യങ്ങൾ കൃത്യമായി എഴുതാൻ കഴിഞ്ഞില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുംആത്മഹത്യാക്കുറിപ്പ് ലഭിച്ചുരാവിലെ വീട്ടിലാണ് കിടപ്പുമുറിയിൽ അക്ഷരയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.