/മാനവേന്ദ്രനാഥ് വളാഞ്ചേരിയുടെ

മാനവേന്ദ്രനാഥ് വളാഞ്ചേരിയുടെ

ആറാമത്തെ പുസ്തകമായ സ്നേഹത്തിൻ്റെ മണമുള്ള നാട്ടുവഴികളിലൂടെഎന്ന പുസ്തകം

പ്രകാശനംചെയ്തുകവിയും,എഴുത്തുകാരനുമായശ്രീ.ആലങ്കോട് ലീലാകൃഷ്ണൻDr. മുജിബ്റഹ്മാന് നൽകി പ്രകാശനംനിർവഹിച്ചു.

എഴുത്തുകാരനും,സാംസ്കാരികപ്രവർത്തകനുമായമാനവേന്ദ്രനാഥ് വളാഞ്ചേരിയുടെ

ആറാമത്തെ പുസ്തകമായ സ്നേഹത്തിൻ്റെ മണമുള്ള നാട്ടുവഴികളിലൂടെഎന്ന പുസ്തകം

പ്രകാശനംചെയ്തുകവിയും,എഴുത്തുകാരനുമായശ്രീ.ആലങ്കോട് ലീലാകൃഷ്ണൻDr. മുജിബ്റഹ്മാന് നൽകി പ്രകാശനംനിർവഹിച്ചു.

കൂട്ടായ്മകളുംഎഴുത്തുംവായനയും എല്ലാംഅന്യമായിക്കൊണ്ടിരിക്കുന്നവർത്തമാനകാലത്ത്സ്വന്തം അനുഭവങ്ങളേയുംസുഹൃത് വലയത്തേയുംഎല്ലാം ഓർമിക്കുന്ന പുസ്തകം പേര് പോലെതന്നെഉള്ളടക്കവുംവായനക്കാർക്ക്പുതിയഅനുഭൂതിനൽകുമെന്ന്ആലങ്കോട്പറഞ്ഞു.പുസ്തകത്തെMഗഫൂർപരിചയപ്പെടുത്തി.നഗരസഭാചെയർമാൻഅഷറഫ്അമ്പലത്തിങ്ങൽഅദ്ധ്യക്ഷനായിരുന്നചടങ്ങിൻ്റെഔപചാരികമായഉൽഘാടനംKT ജലീൽ MLA നിർവഹിച്ചു.

Dr. N. മുഹമ്മദാലിവി.പി.എംസാലിഹ്മുനവ്വർ പാറമ്മൽരാജൻ മാസ്റ്റർസലാം വളാഞ്ചേരി

അഷറഫലി കാളിയത്ത്സുരേഷ് പാറ തൊടി

Dr: റിയാസ്എന്നിവർ സംബന്ധിച്ചു

വെസ്റ്റേൺപ്രഭാകരൻസ്വാഗതവുംമാനവേന്ദ്രനാഥ്മറുപടി പ്രസംഗവുംനടത്തി.