/ക്യാമ്പ് വളാഞ്ചേരി ബോയ്സ് & ഗേൾസ് എച്ച്എസ്എസ്  സ്കൂളിൽ വച്ചു 

ക്യാമ്പ് വളാഞ്ചേരി ബോയ്സ് & ഗേൾസ് എച്ച്എസ്എസ്  സ്കൂളിൽ വച്ചു 

തിരൂർ ജില്ല സ്കൗട്ട്സ് & ഗൈഡ്സ്ഡി എസ് ടെസ്റ്റും റോവർ & റേഞ്ച്ർ നിപുൻ ടെസ്റ്റിംഗ് ക്യാമ്പ്വളാഞ്ചേരി ബോയ്സ് & ഗേൾസ് എച്ച്എസ്എസ്  സ്കൂളിൽ വച്ചു ഡിസംബർ 6,7,8 ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നുടെസ്റ്റിംഗ് ക്യാമ്പിന് നേതൃത്വം നൽകിക്കൊണ്ട് DTC അബ്ദുൽ റഹ്മാൻ സാറുംറോവേഴ്സ് ക്യാപ്റ്റൻ മുഹമ്മദ് നജീബ് സാറും, DTC കോമളവല്ലി ടീച്ചറുംഗൈഡ് ചീഫ്  സുജരാജേഷുംറേഞ്ചേഴ്സ് ക്യാപ്റ്റൻ  ശശികല ടീച്ചറും പങ്കെടുത്തു