*മലപ്പുറം ജില്ലാ പഞ്ചായത്ത്.
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രൊജക്ടിനുള്ള പുരസ്കാരംമലപ്പുറം ജില്ലാ പഞ്ചായത്തിന് ലഭിച്ചു._
_2023-24 കാലഘട്ടത്തിൽ എച്ച്.ഐ.വി നിയന്ത്രണ – പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെഅടിസ്ഥാനത്തിലാണ് പുരസ്കാരം._
_തൃശ്ശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജനിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ അവാർഡ് ഏറ്റുവാങ്ങി._