/സി.ബി.എസ്.ഇ ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

സി.ബി.എസ്.ഇ ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

വളാഞ്ചേരി : ഒക്ടോബർ 04, 05 തിയ്യതികളിൽ പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ വെച്ചും ( സർഗോത്സവം , .ടി ഫെസ്റ്റ് ) ഒക്ടോബർ 11, 12 തിയ്യതികളിൽ പുത്തനങ്ങാടി സെൻ്റ് ജോസഫ്സ്ഇംഗ്ലീഷ് മീഡിയം   സ്കൂളിൽ  വെച്ചും ( സ്റ്റേജ് മത്സരങ്ങൾ ) നടക്കുന്ന മലപ്പുറം സഹോദയസി.ബി.എസ്. ജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു   പ്രൊഫആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ സർഗോത്സവ ജനറൽ കൺവീനറും സഫാ സ്കൂൾ പ്രിൻസിപ്പലുമായഎമുഹമ്മദ് മുസ്തഫക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത് ചടങ്ങിൽ സഹോദയസ്കൂൾ കോംപ്ലക്സ് മലപ്പുറം മേഖലാ പ്രസിഡൻ്റ് എംഅബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചുജനറൽ  സെക്രട്ടറി എം.ജൗഹർ , സി.ബി.എസ്. സിറ്റി കോർഡിനേറ്റർ  പിഹരിദാസ് , ജില്ലാട്രെയിനിംഗ് കോർഡിനേറ്റർ ജോബിൻ സെബാസ്റ്റ്യൻ ,സഹോദയ വൈസ് പ്രസിഡൻ്റ്മാരായ ഫാദർനന്നം പ്രേംകുമാർ , ഡോ.സി.കെ.എം ഷിബിലി , സഫ ട്രസ്റ്റ് സെക്രട്ടറി യു. ഷമീർ ,  ഡൽഹി ഇൻ്റർനാഷണൽ സ്കൂൾ ചെയർമാൻ സി.കെ.എം മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചുനാല്ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ ജില്ലയിലെ സഹോദയ അംഗങ്ങളായ 62 വിദ്യാലയങ്ങളിൽ നിന്ന് 5000  പരം കലാപ്രതിഭകൾ മാറ്റുരക്കും