/വട്ടംകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു

വട്ടംകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു

വട്ടംകുളത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു*

എടപ്പാൾവട്ടംകുളം പഞ്ചായത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു.

ഏട്ടുമാസത്തോളം വളർച്ചയും,ആറടിയോളം വലിപ്പവും ഉള്ള കഞ്ചാവ് ചെടിയാണ് പൊന്നാനി റേഞ്ച്കുറ്റിപ്പാല എക്സ്സൈസ് സംഘം രഹസ്യ വിവരത്തെ തുടർന്ന്  പിടികൂടിയത്.

ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തുമെന്നും സ്ഥലത്തെ കുറിച്ച് മുൻപും പരാതിഉണ്ടയിരുന്നു എന്ന് അസിഎക്സൈസ് ഇൻസ്‌പെക്ടർ പ്രഫുലചന്ദ്രൻ പറഞ്ഞു.പ്രിവന്റീവ്ഓഫീസെർ മാരായ അജു,പ്രമോദ്വിനെഷ്അനുപ്  എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.