/വനിതാ ലീഗ് സംഗമവും ബോധവൽക്കരണ ക്ലാസും 

വനിതാ ലീഗ് സംഗമവും ബോധവൽക്കരണ ക്ലാസും 

 വളാഞ്ചേരി : മുനിസിപ്പൽ വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വനിതാ ലീഗ് സംഗമവുംബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചുനിയോജകമണ്ഡലം മുസ്ലിം ലീഗ് നിയോജകമണ്ഡലം  ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തുമുനിസിപ്പൽ വനിതാ ലീഗ്  പ്രസിഡന്റ്ആബിദ മൻസൂർ അധ്യക്ഷയായിഡോഫർഹാന നൗഷാദ് ക്ലാസ് എടുത്തുഹൈ റുന്നിസതോട്ടേക്കരടി കെ ആബിദലിമുഹമ്മദലി നീറ്റുകാട്ടിൽകെ മുസ്തഫ മാസ്റ്റർ,കെ ഫാത്തിമ കുട്ടിസിഎം റിയാസ് പ്രസംഗിച്ചുടിവി ഷാജിതഎൻ നൂർജഹാൻറൂബി ഖാലിദ്തസ്ലീമ നദിർഹസീനവട്ടോളിഹഫ്സത്ത്  വാലാസിമൈമൂന കെ പി നസീറ കെപി അസ്കർ അലവി കെ പി നേതൃത്വംനൽകി.