/കാത്തിരിക്കണം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനമായില്ല;

കാത്തിരിക്കണം; മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനമായില്ല;

തങ്ങൾക്ക് വേണ്ടി പ്രവർത്തകരാരും നിരത്തുകളിലിറങ്ങുന്നതെന്ന് മൂന്ന് നേതാക്കളുംപ്രവർത്തകരോട് ആവശ്യപ്പെട്ടു

എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന നാല് മണിക്കൂറിലേറെ നീണ്ടചർച്ചയിലും മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ലതീരുമാനം ഉടനെന്ന് കേരളത്തിന്റെചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു. ’23-ാം തിയതി വരെസമയമുണ്ട്ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും‘-ദീപാദാസ് മുൻഷി പറഞ്ഞുവി.ഡിസതീശൻകെ.സി വേണുഗോപാൽരമേശ് ചെന്നിത്തലസണ്ണി ജോസഫ് എന്നിവരുടെസാന്നിധ്യത്തിലാണ് ദീപാദാസ് മുൻഷി യോഗത്തിൽ തീരുമാനമാവാത്ത കാര്യം അറിയിച്ചത്.