/സംസ്ഥാനത്തെ ഏറ്റവുംമികച്ച മുനിസിപ്പൽ ചെയർമാനുള്ള മഹാത്‌മജി പുരസ്ക്കാര ജേതാവ്അഷറഫ് അമ്പലത്തിങ്കലിന് സ്നേഹാദരവും സൗഹൃദവിരുന്നും നൽകി കറ്റടിക്കുളം സ്വിമ്മിംഗ് ക്ലബ്. 

സംസ്ഥാനത്തെ ഏറ്റവുംമികച്ച മുനിസിപ്പൽ ചെയർമാനുള്ള മഹാത്‌മജി പുരസ്ക്കാര ജേതാവ്അഷറഫ് അമ്പലത്തിങ്കലിന് സ്നേഹാദരവും സൗഹൃദവിരുന്നും നൽകി കറ്റടിക്കുളം സ്വിമ്മിംഗ് ക്ലബ്. 

 ഒരു പറ്റം സ്നേഹനിധികളുടെ കൂട്ടായ്‌മയായ കറ്റടിക്കുളം സ്വിമ്മിംഗ് ക്ലബ്ബ് വളാഞ്ചേരി മുനിസിപ്പൽചെയർമാന് സ്നേഹാദരവും സൗഹൃദവിരുന്നും നൽകി .

 ക്ലബിലെ കാരണവരും രക്ഷാധികാരിയുമായ ചങ്ങമ്പള്ളി അബ്ദുൾ ജബ്ബാർ ഗുരിക്കൾ മൊമൻ്റോനൽകിയും ചാസിയ മുരളി പൊന്നാട അണിയിച്ചും ചെയർമാനെ ആദരിച്ചുലളിതവുംസ്നേഹനിർഭരവുമായ ചടങ്ങിൽ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതവും ഇകബാൽ നന്ദിയും പറഞ്ഞു . ക്ലബ് ഗ്രൂപ്പ് അഡ്മിൻ അബ്ബാസ് മാസ്റ്റർ അന്ധ്യക്ഷനായിരു ന്നു .ഉംറ തീർത്ഥാടനത്തിന് പോകുന്ന ഗ്രൂപ്പ്അഡ്മിൻ അബ്ദുള്ളക്കുട്ടിക്ക് ഷാൾ അണിയിച്ച് യാത്രാമംഗളം നേർന്നു ചെയർമാൻ സംസാരിച്ചുബാബു,ഇബ്നുസീന അബ്ദുൽ കലാംഅബ്ദുൾ ഗഫൂർറഷീദ്മുസ്തഫ VP പി.എംഫാറൂഖ്,സർഫുദ്ദീൻശശിഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഡോക്ടർ ദീപു ജേക്കബ്ഡോക്ടർ സുശാന്ത്എന്നിവർ ആശംസകൾ നേർന്നുചടങ്ങിനു ശേഷം കൂട്ടായ പ്രഭാത ഭക്ഷണംകഴിച്ച് പരിപാടികൾ അവസാനിച്ചു.