/തവനൂർ വില്ലേജ് ഓഫിസർക്ക് യാത്രയയപ്പ് നൽകി

തവനൂർ വില്ലേജ് ഓഫിസർക്ക് യാത്രയയപ്പ് നൽകി

തവനൂർദീർഘകാലം തവനൂർ വില്ലേജ് ഓഫീസറായ രാജേഷ് ചന്ദ്രന് തവനൂർ മണ്ഡലംകോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .വില്ലേജ് ഓഫീസിൽ എത്തുന്ന പൊതുജനങ്ങളോട് സൗമ്യമായി പെരുമാറുന്ന ജനകീയ ഉദ്യേഗസ്ഥനാണ് രാജേഷ് ചന്ദ്രനെന്ന് മണ്ഡലംകമ്മിറ്റി അഭിപ്രായപ്പെട്ടു .തവനൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് വി കെ ഹരീന്ദ്രൻ അധ്യക്ഷതവഹിച്ചു .ജില്ല കോൺഗ്രസ്സ് കമ്മിറ്റി  ജന:സെക്രട്ടറി  .പി രാജീവ് ഷാൾ അണിയിച്ച് ആദരിച്ചുനവീൻ കൊരട്ടിയിൽ ,വി.ആർമോഹനൻ നായർ ,ദിലീപ് വെള്ളാഞ്ചേരി ,എരഞ്ഞിക്കൽ ബഷിർ,ടി.അസ്സീസ് മൂവ്വാങ്കര എന്നിവർ പ്രസംഗിച്ചു.