/യോഗ പരിശീലനം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

യോഗ പരിശീലനം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

എടയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെസ്കൂളുകളിലെ  വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന *യോഗ പരിശീലനത്തിന്റെഔദ്യോഗികഉദ്ഘാടനം എടയൂർ എസ്.വി..എൽ.പി സ്കൂളിൽ വെച്ച് ബഹുഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  *ഹസീന ഇബ്രാഹിംനിർവഹിച്ചുക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർപുതുക്കുടി അധ്യക്ഷത വഹിച്ചുപ്രധാന അധ്യാപകൻ സൻജീദ് കെ.ടി സ്വാഗതവുംവിദ്യാഭ്യാസസ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ് , മെമ്പർ ദലീല റഹൂഫ്പിടിഎ പ്രസിഡണ്ട്ശിഹാബ് എൻ.ടിയോഗ ട്രെയിനർ ഷമീമ , അബ്ദുൽ ഗഫൂർ മാസ്റ്റർസിദ്ദീഖ് മാസ്റ്റർ എന്നിവർആശംസകളും അർപ്പിച്ച് സംസാരിച്ചുപി.ടി. എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി മുഹമ്മദ് കുട്ടിഹർഷിതഎം.പി.ടി. എക്സിക്യൂട്ടീവ് അംഗങ്ങളായ സലീനഹബീബ , വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും  ചടങ്ങിൽ സംബന്ധിച്ചുഎൻ.പി മണികണ്ഠൻമാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു.