/പുറമണ്ണൂരിൽ നബിദിന റാലിക്ക് സ്വീകരണം

പുറമണ്ണൂരിൽ നബിദിന റാലിക്ക് സ്വീകരണം

 സന്ദേശവുമായി പുറമണ്ണൂർ മതസൗഹാർദ്ദ കമ്മിറ്റി പുറമണ്ണൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന നബിദിന റാലിയെ സ്വീകരിച്ചു.പുറമണ്ണൂർ മുദരിസ് മുജീബ് റഹ്മാൻ ഫൈസിക്ക് മധുരംകൈമാറിക്കൊണ്ടാണ് സ്വീകരിച്ചത്മദ്റസ വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളുംഅടങ്ങിയ ആയിരത്തോളം വരുന്ന ജാഥയിലെ അംഗങ്ങൾക്കും മധുരം കൈമാറിപഴയ തലമുറതൊട്ടേ സഹോദര സമുദായാംഗങ്ങൾ  ഖ്യത്തോടെ കഴിയുന്ന പ്രദേശമാണ് പുറമണ്ണൂരെന്നുംപുറമണ്ണൂർ മതസൗഹാർദ്ദ കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും സ്വീകരണത്തിൽപങ്കെടുത്തു കൊണ്ട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ്മെമ്പറുമായ വി.ടി.അമീർ പറഞ്ഞുസ്വീകരണത്തിന് കമ്മിറ്റി അംഗങ്ങളായ

എം.ടി.ബാബു എന്ന കുട്ടൻആർ.കെ.വിനു മങ്കേരി,മണി,സുനി കോഴിക്കാട്ടിൽ,ദാസൻതച്ചർത്തൊടി,വി.പി.കുഞ്ഞുട്ടൻ എന്നിവർ നേതൃത്വം നൽകി.