കുറ്റിപ്പുറം.മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് –ൽ 2024 ലെ ഒണാഘോഷം തൈതക എന്നപേരിൽ വിപുലമായി ആഘോഷിച്ചു.ഓണാഘോഷം കോളേജ് വൈസ് പ്രിൻസിപ്പാൾ രജ്ജുഷരാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.കോളേജ് രജിസ്‌ട്രാർ TV ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽമലയാളം അദ്ധ്യാപിക ബീന ജി നായർ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ശാദിയ അയ്യനാരി , ജിത്തു, വിദ്യാർത്ഥി പ്രതിനിധി അസ്‌ലം ആശംസ പറഞ്ഞു.ഓണാഘോഷപരിപാടികളുമായിബന്ധപ്പെട്ട് തിരുവാതിരകളി,ഫ്ലാഷ് മോമ്പ്, ഉറിയടി, വടംവലി,കസേരകളി, ശിങ്കാരിമേളവുംവിപുലമായ ഓണസദ്യയും നടത്തി. പരിപാടി്കൾക്ക് വിശാഖ് ഉണ്ണി, ജംഷീദ്,കൃഷ്ണേന്ദു,ഷിജ, ശ്രേയ, ജിജി രേഷ്മ,ജുമൈല എന്നിവർ നേതൃത്വം നൽകി .