/*നഗരസഭ ഫുട്ബോൾ പരിശീലനം രണ്ടാം വർഷത്തിലേക്ക്

*നഗരസഭ ഫുട്ബോൾ പരിശീലനം രണ്ടാം വർഷത്തിലേക്ക്

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഫുട്ബോൾപരിശീലനത്തിനം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ  ഭാഗമായി തെരഞ്ഞെടുക്ക പ്പെട്ടവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സോക്കർ അവൈയ്ർനസ്സ് ക്ലാസ് സംഘടിപ്പിച്ചു.പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാകായികസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷ വഹിച്ചു.കായിക മേഖലയിൽ നിരവധിപദ്ധതികളാണ് നഗരസഭ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് അതിൻ്റെ ഭാഗമായാണ്തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്കായി നഗരസഭ ഫുട്ബോൾ പരിശീലനംനടത്തികൊണ്ടിരിക്കുന്നത്.