/നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന്

നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി മാസം 28ന് നടത്തുംനെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍സൊസൈറ്റിയുടെഎക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.

ഭൂരിപക്ഷം ക്ലബ്ബുകളും  മാസം 28 നാണ് സൗകര്യമെന്ന് യോഗത്തില്‍ അറിയിച്ചിരുന്നുചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായികേരളത്തിലെ വിവിധഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക വള്ളംകളികള്‍ ഈമാസം 24-ാം തീയതിയോടെഅവസാനിച്ചിരുന്നുനെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് ബോട്ട് ക്ലബുകള്‍മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.