*തൃശൂര്‍:*പോലീസ്അക്കാദമിയില്‍എസ്‌ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ്അക്കാദമിയിലെട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യആണെന്നാണ് പ്രാഥമിക നിഗമനം. സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മികേരളപൊലീസ്ഫുട്‌ബോള്‍ടീമിലെതാരംകൂടിയാണ്.










