/ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.

*ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നുകേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്ഇന്നലെ രാത്രി 9 നാണ് സംഭവം.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രവിയെ ആക്രമിക്കുകയായിരുന്നുചവിട്ടേറ്റ രവിയെ രക്ഷിക്കാനായില്ലവനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍സ്വീകരിച്ചുവരുകയാണ്.