/പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു 

പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു 

വളാഞ്ചേരി :എടയൂർ പഞ്ചായത്ത് ഭരണ സമിതി കിഡ്നി രോഗികൾക്ക് അനുവദിച്ച ധന സഹായംതടഞ്ഞു വെച്ച മെഡിക്കൽ ഓഫീസറുടെ അനാസ്ഥക്കെതിരെ യു. ഡി .എഫ് .എടയൂർ പഞ്ചായത്ത്കമ്മിറ്റി സികെപാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചുകോട്ടക്കൽ നിയോജകമണ്ഡലം യു .ഡി. എഫ് കൺവീനർ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തുബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ മുഖ്യപ്രഭാഷണം നടത്തിയു .ഡി. എഫ്പഞ്ചായത്ത് ചെയർമാൻ കെകെമോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ഹസീന ഇബ്രാഹിം,ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെപിവേലായുധൻ .കെമുസ്തഫഷാഫി വള്ളൂരാൻഎംടി അസീസ്റഷീദ് കിഴിശ്ശേരിമൊയ്‌തുഎടയൂർപിടിഅയ്യൂബ്,റസീന യൂനസ്,ബഷീർ മാവണ്ടിയൂർകെമാനുഅസീസ്പറക്കുണ്ടൻ,ജാഫർ പുതുക്കൂടി എന്നിവർ പ്രസംഗിച്ചു.