/ഡിവൈഎഫ്ഐ  കാൽനട പ്രചരണ ജാഥ നടത്തി

ഡിവൈഎഫ്ഐ  കാൽനട പ്രചരണ ജാഥ നടത്തി

എടപ്പാൾഡിവൈഎഫ്ഐ ജനുവരി 20ന് കാസർഗോഡ് മുതൽ  തിരുവനന്തപുരം വരെ  

നടത്തുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി അയങ്കലം മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ നടത്തിസെക്രട്ടറി അരുൺ കാരാട്ട് ജാഥാ ക്യാപ്റ്റൻമേഖലാ പ്രസിഡന്റ് രഞ്ജിത്ത് മാനേജർ,

മേഖാലാ കമ്മിറ്റി അംഗം മോനിഷ മോഹൻ വൈസ് ക്യാപ്റ്റനായ ജാഥ ഡിവൈഎഫ്ഐ തവനൂർബ്ലോക്ക് സെക്രട്ടറി വിമൽ ഉദ്ഘാടനം ചെയ്തു.

മേഖലയിലെ ഒൻപത് യുണിറ്റുകളിൽ സ്വീകരണം നൽകിവിപിൻ രാജ്ജിഷ്ണു കുരടഅബുസാലിഹ് എന്നിവർ സംസാരിച്ചു.

അയങ്കലത്ത് നടന്ന സമാപനയോഗം ഡിവൈഎഫ്ഐ സംസ്ഥന കമ്മിറ്റി അംഗം മുനീർ ഉദ്ഘാടനംചെയ്തു.