/കോഴിക്കോട്ടേക്കുള്ള KSRTC ബസിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ്സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായത്.

കോഴിക്കോട്ടേക്കുള്ള KSRTC ബസിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ്സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായത്.

കുഴൽ രൂപത്തിലുള്ള ഫ്ലക്സ് പാക്കറ്റിൽ സ്വർണ്ണ മിശ്രിതം നിറച്ച് അരയിൽ ബെൽറ്റ് പോലെചുറ്റിയാണ് സ്വർണ്ണം കടത്തിക്കൊണ്ടു വന്നത്തൊണ്ടിമുതലിനെയും പ്രതിയെയുംഎൻഫോഴ്‌സ്‌മെന്റ്GST ടീമിന് കൈമാറി.

എക്സൈസ് ഇൻസ്പെക്ടർ .ജി തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽപ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്പി.കെ.മനോജ്‌ കുമാർസിവിൽ എക്സൈസ്ഓഫീസർമാരായ രാജീവൻ കെ വിമഹേഷ്‌ കെ എംവനിതാ സിവിൽ എക്സൈസ്ഓഫീസർമാരായ പ്രസന്നഅനിത എന്നിവർ പങ്കെടുത്തു.