-PTA പ്രസിഡൻ്റുമാർക്കുള്ള ഐഡി കാർഡ് വിതരണം എ ഇ ഒ ഹരീഷ് വി.കെ നടത്തി. ചsങ്ങ്മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു, മലപ്പുറം ജില്ലാവിജയഭേരി കോഡിനേറ്റർ സലീം ക്ലാസ് എടുത്തു.HM ഫോറം സെക്രട്ടറി വി.പി. അബ്ദുറഹിമാൻ വിഷയാവതരണം നടത്തി – സബ് ജില്ലാ പിടിഎ പ്രസിഡന്റ് നസീർ തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചുഡയറ്റ് ഫാക്കൽറ്റി സ്മിത, ബി.പി സി അബ്ദുൽ സലീം , സി.രാജേഷ്, AP നാരായണൻ മാസ്റ്റർ, സുരേഷ് മലയത്ത് എന്നിവർ സംസാരിച്ചു.










