/പെരിന്തൽമണ്ണ താലൂക്ക് കെൽസ ക്വിസ് : പരിയാപുരം സെൻ്റ് മേരീസ് സ്കൂളിന് ഒന്നാംസ്ഥാനം

പെരിന്തൽമണ്ണ താലൂക്ക് കെൽസ ക്വിസ് : പരിയാപുരം സെൻ്റ് മേരീസ് സ്കൂളിന് ഒന്നാംസ്ഥാനം

പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സംഘടിപ്പിച്ച കെൽസ ക്വിസ് താലൂക്ക്തലമത്സരത്തിൽ *പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.പി.അപർണഎസ്.ഐഷമോൾനേഹ ജോൺ ടീം ഒന്നാംസ്ഥാനം നേടി.*

▪️മക്കരപ്പറവ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ടി.പിറിസ്വാൻകെ.എം.പാർവതിപി.അജ്നാദ്ടീം രണ്ടും മങ്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഷബാന ജാസിംസുഫിന ദിഫവി.ഹെന്ന നൂർടീം മൂന്നും സ്ഥാനത്തെത്തി.