/ലീഡർഷിപ്പ് അവാർഡിന് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂൾ എംഡി ഡോക്ടർ ഷിബിലിസി കെ എം അർഹനായി. 

ലീഡർഷിപ്പ് അവാർഡിന് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂൾ എംഡി ഡോക്ടർ ഷിബിലിസി കെ എം അർഹനായി. 

എ ജി എൻ എജുക്കേഷൻ ലീഡർഷിപ്പ് സമ്മിറ്റ് ആൻഡ് അവാർഡ്സ് കേരളയുടെ 2024ലെ ഔട്ട്സ്റ്റാൻഡിങ് ലീഡർഷിപ്പ് അവാർഡിന് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂൾ എംഡി ഡോക്ടർ ഷിബിലി സി കെ എം അർഹനായി. 2025 ജൂൺ 28ന് കൊച്ചിയിലെ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.
സ്കൂൾ മാനേജ്മെന്റിലും അക്കാഡമിക് നവീകരണങ്ങളിലും അദ്ദേഹം കൈവരിച്ച മികവിനാണ് ആഗോളതലത്തിലുള്ള ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ പുരസ്കാരം അദ്ദേഹത്തിന്റെ ദീർഘവീക്ഷണം പുതുമയുള്ള നയപരമായ സമീപനം എന്നിവയുടെ പ്രതിഫലനമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസപരമായ മികവിന് ഒപ്പം സാമൂഹിക മൂല്യങ്ങൾ ൾക്ക് പ്രാധാന്യം നൽകുന്ന സ്ഥാപനമായി ഡൽഹി ഇന്റർനാഷണൽ സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു.