/പി .സി. എ. നൂർ ചുമതലയേറ്റു

പി .സി. എ. നൂർ ചുമതലയേറ്റു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി ഇരിമ്പിളിയം വെണ്ടല്ലൂർ ഡിവിഷനിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പി .സിനൂർ ചുമതലയേറ്റുവരണാധികാരികളായ ജില്ലാ സപ്ലൈഓഫീസർ എൽ .മിനിസീനിയർ സൂപ്രണ്ട് ,ശിവദാസ് പിലാപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി സത്യവാചകം ചൊല്ലി കൊടുത്തുതുടർന്ന്  ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന സമ്മേളനം യു .ഡിഎഫ്നിയോജക മണ്ഡലം ചെയർമാർ വി .മധുസൂധനൻ ഉദ്ഘാടനം ചെയ്തു