/പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം

എടപ്പാൾപലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചുഎടപ്പാൾ ജങ്ഷനിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റിയംഗം പിജ്യോതിഭാസ് ഉദ്ഘാടനം ചെയ്തുഏരിയ സെക്രട്ടറി ടി സത്യൻ അധ്യക്ഷത വഹിച്ചുഡോപ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തിവി വി കുഞ്ഞുമുഹമ്മദ് വി മോഹനൻഅഡ്വഎം ബിഫൈസൽ രാജഗോപാൽഎസ് സുജിത്ത് എന്നിവർ സംസാരിച്ചുസി രാമകൃഷ്ണൻ സ്വാഗതംപറഞ്ഞു.