ഏരിയാതല മെമ്പർഷിപ്പ് ദിനാചരണം വളാഞ്ചേരി കാവുംപുറത്ത് പ്രമുഖ പ്രവാസി വ്യവസായിപാറക്കൽ ഹസ്സന് മെമ്പർഷിപ്പ് നൽകികൊണ്ട് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗംഉസ്മാൻ പൂളക്കോട്ട് നിർവഹിച്ചു.
ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം കെ കെ പ്രീതി,ഏരിയ പ്രസിഡണ്ട്
ടി പി അബ്ദുൾ ഗഫൂർ, ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസമാണിയങ്കാട്, കുഞ്ഞിവാപ്പു മണ്ണേത്ത്,
ടി പി ഇക്ക്ബാൽ, ടി പി എം സൈനുദ്ദീൻ, സുലൈഖ പാറമ്മൽ, കോട്ടീരി സദാനന്ദൻ, വി പി ഹബീബ്എന്നിവർ സംസാരിച്ചു.
ഏരിയയിലെ 9 കമ്മിറ്റികളിൽ നിന്നായി പതിനയ്യായിരം പ്രവാസികളെ അംഗങ്ങളാക്കാൻതീരുമാനിച്ചു.










